Spirit Releasing at June7 Onwards


സ്പിരിറ്റ്" ജൂണ്‍ 7ന്
"ഇന്ത്യന്‍ റുപ്പി"ക്ക് ശേഷം രഞ്ജിത് സംവിധാനംചെയ്ത പുതിയ ചിത്രം "സ്പിരിറ്റ്" ജൂണ്‍ ഏഴിന് റിലീസ് ചെയ്യും. മോഹന്‍ലാല്‍ രഘുനന്ദനെന്ന നോവലിസ്റ്റായി എത്തുന്ന "സ്പിരിറ്റ്" ലഹരിയുടെ ഉറവിടങ്ങള്‍തേടിയുള്ള യാത്രയാണെന്ന് സംവിധായകന്‍ പറയുന്നു. "സ്പിരിറ്റ്" എന്ന പേരില്‍ രഘുനന്ദന്‍ എഴുതുന്ന പുതിയ നോവലും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം റെക്കോഡ് സമയമായ 31 ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മധു, തിലകന്‍, നെടുമുടിവേണു, കനിഹ, ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സംഗീതം ഷഹബാസ് അമന്‍

posted under |

സോള്ട്ട്&പെപ്പര് ടീമിനൊപ്പം മോഹന്ലാല്


ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ഗ്രാന്ഡ്മാസ്റ്ററിലൂടെ വിജയപാതയില് തിരിച്ചെത്തിയ മോഹന്ലാല് ഇനി ന്യൂ ജനറേഷന് ടീമിനൊപ്പം. മലയാളസിനിമയില് മാറ്റത്തിന്റെ പുതുതലമുറ വിപ്ളവം കൊണ്ടുവന്ന സോള്ട്ട് ആന്ഡ് പെപ്പര് ടീമിനൊപ്പമാണ് മലയാളത്തിന്റെ പ്രിയതാരം കൈകോര്ക്കുന്നത്. ആഷിഖ് അബുവിന്റെ സോള്ട്ട് ആന്ഡ് പെപ്പര്, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങള്ക്ക് തിരക്കഥ എഴുതിയ ദിലീഷ് നായര് - പുഷ്ക്കരന് ടീമാണ് മോഹന്ലാല് ചിത്രം കടലാസില് പകര്ത്തുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയില് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാഫിയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില് ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള ചര്ച്ചകള് പുരോഗമിക്കുകയാണ്. അഭിനേതാക്കളെയും സാങ്കേതികപ്രവര്ത്തകരെയും നിശ്ചയിച്ചുവരുന്നു. അതേസമയം ആഷിഖ് അബു നേരത്തെ പ്രഖ്യാപിച്ച ഇടുക്കി ഗോള്ഡ് എന്ന ചിത്രം അനന്തമായി നീട്ടിവെച്ചിട്ടുണ്ട്. ഇതേത്തുടര്ന്നാണ് ദിലീഷും പുഷ്ക്കരനും മോഹന്ലാല് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.

posted under |

Mohanlal Spirit Releasing July14 Onwards


posted under |

Spirit Releasing June14th Onwards


posted under |

Grand 30days Lalmaster


posted under |

THE COMPLETE ACTOR MOHANLAL with AMALAPAUL Run Baby Run


posted under |

Mohanlal as Sathya Sai BabaDirector Kodi Ramakrishna who is known for making versatile films with special effects like 'Ammoru', 'Anji' and 'Arundhati' is keen to direct a bio pic on late Bhagawan Satya Saibaba. Malayalam Superstar Mohanlal is likely to portray the role of Satya Saibaba in this yet to be titled movie. Currently, the discussions are on between Kodi Ramakrishna and Mohanlal and an announcement with other details is expected to be out soon. The interesting thing is that both actor and director are ardent devotees of Satya Sai  and this will be Mohanlal's second movie in Telugu after 'Gandeevam'. Kodi Ramakrishna is planning to do a movie on the life story of Satya Saibaba from several years and let's hope everything falls in place in right proportions this time.

Report: teluguone.com

posted under |

Mohanlal Spirit Cinema


posted under |

Spirit Free Wallpaper


posted under |

Grand Look For Lalettan


posted under |

“This is my Blood, take it” LALETTAN


posted under |

Spirit Mohanlal Movie Images


posted under |

Run Baby Run Official Poster


posted under |


posted under |

റണ് ബേബി റണ്ണില് ലാലേട്ടന്റെ പാട്ട്


ലാലേട്ടന്റെ നാദത്തിന് വീണ്ടും സംഗീത അകന്പടി. ജോഷി സംവിധാനം ചെയ്യുന്ന റണ് ബേബി റണ് എന്ന ചിത്രത്തിനു മാറ്റുകൂട്ടാന് മോഹന്ലാലും പാടുന്നു. ചിത്രത്തിന്റെ ഹൈലൈറ്റുകളില് ഒന്നായിരിക്കും ലാലേട്ടന്റെ പാട്ട് എന്നാണറിയുന്നത്. തെന്നിന്ത്യന് സിനിമകളിലൂടെ ശ്രദ്ധേയയായ അമലാ പോളാണ് നായിക. ബ്യൂട്ടിഫുള്, കോക്ടെയില്, മുല്ലശേരി മാധവന്കുട്ടി എന്നീ ചിത്രങ്ങളില് ശ്രദ്ധേയ ഗാനങ്ങളൊരുക്കിയ രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.ചിത്രത്തിന്റെ ഹൈലൈറ്റുകളില് ഒന്നായിരിക്കും ലാലേട്ടന്റെ പാട്ട്. ഇതിനുമുന്പ് ലാലേട്ടന് പാടിയത് ബ്ളെസിയുടെ പ്രണയത്തിലായിരുന്നു, ‘ഐ ആം യുവര് മാന് എന്നു തുടങ്ങുന്ന ഇൗ ഗാനത്തിന്റെ സംഗീത സംവിധായകന് എം. ജയചന്ദ്രനാണ്. സേതു- സച്ചി ടീമിലെ സച്ചിയാണ് റണ് ബേബി റണ്ണിന് തിരക്കഥ എഴുതുന്നത്. ന്യൂസ് ചാനലിലെ ക്യാമറാമാന്റെ റോളാണ് മോഹന്ലാല് കൈകാര്യം ചെയ്യുന്നത്. അമല സീനിയര് എഡിറ്ററുടേതും. സ്ഫടികം, പ്രജ, ചതുരംഗം , ഏയ് ഒാട്ടോ, തന്മാത്ര, പ്രിന്സ്, ബാലേട്ടന്, കണ്ണെഴുതി പൊട്ടു തൊട്ട് തുടങ്ങി, പ്രണയം, ഭ്രമരം ഒട്ടേറെ ചിത്രങ്ങളില് ലാലേട്ടന് പാടിയ ഗാനങ്ങള് വന്പന് ഹിറ്റുകളായിരുന്നു. നടന്മാര് പാട്ടുകാരും പാട്ടുകാര് നടന്മാരുമാകുന്ന ഇക്കാലത്ത് പിടിച്ച് നില്ക്കാനും സിനിമ വിജയിക്കാനും ഇത്തരം ചില നന്പറുകള് ആവശ്യമാണ്. കഴിഞ്ഞ വര്ഷത്തെ ഹിറ്റ് ലിസ്റ്റിലിടം നേടിയ ക്രിസ്ത്യന് ബ്രദേഴ്സും ലാല്- ജോഷി കൂട്ടുകെട്ടിന്റെ വിജയമായിരുന്നു

posted under |

Lalettan The Complete actor


posted under |

Mohanlal celebrating his 52nd birthday on the sets of Run Baby Run


posted under |

Mohanlal and Mammootty rare old footage


posted under |

Nammude Swantham Natturajavu


posted under |

SPIRIT OFFICIAL Wallpaper


posted under |

Run Baby Run Shooting Location


posted under |

Spirit Lalettan Renjith Movie Teaser


posted under |

Run Baby Poster Official


posted under |

Lalettan Birthday Celebeations


posted under |

Run Baby Run Poster


posted under |

Spirit Official Poster


posted under |

Run Baby Run Official Poster


posted under |

Many Many Happy Returns Of the Day Laletta


posted under |

Happy Birthday Laletta......


posted under |


posted under |
Newer Posts Older Posts Home

Google+ Followers

Followers


Recent Comments